സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ തിളങ്ങി ആർദ്ര

സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ തിളങ്ങി ആർദ്ര

വാഴക്കുളത്ത് വച്ച് നടന്ന സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ കാറ്റഗറി ഫോർ മോഹിനിയാട്ടത്തിൽ എ ഗ്രേഡോട് കൂടി ആർദ്ര എം ( സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് ) രണ്ടാം സ്ഥാനം ലഭിച്ചു.
കൂടാതെ കുച്ചുപ്പുടിയിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും മാർഗം കളിയിൽ എ ഗ്രേഡോടുകൂടി  ഒന്നാം സ്ഥാനവും ലഭിച്ചു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!