ലൈംഗികാക്രമണം; ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ലൈംഗികാക്രമണം; ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു

പേരാമ്പ്ര: യാത്രക്കാരിയായ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുവണ്ണാമൂഴി കൂവ്വപ്പൊയില്‍ പൂവ്വാറേമ്മല്‍ റിജിലിനെയാണ് (30) പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.ലൈംഗിക ഉദ്ദേശ്യത്തോടെ കൈക്ക് കയറിപ്പിടിച്ചു എന്ന പ്ലസ്‌വണ്‍ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!