September 20, 2024

Perambra News

ഉ​ള്ള്യേ​രി: കാ​ർ യാ​ത്രി​ക​ർ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ്...
പേ​രാ​മ്പ്ര: മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​തു​ള്ളി​പ്പാ​റ​യി​ലും ഈ ​മാ​സം 25ന് ​ക​യാ​ക്കി​ങ് മ​ത്സ​രം ന​ട​ക്കും. ജ​ല​പ്പ​ര​പ്പു​ക​ളി​ൽ സാ​ഹ​സി​ക വി​സ്മ​യം...
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ജ​യി​ലി​ല​ട​ച്ച പ്ര​തി ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി മൂ​ന്ന് മാ​സം ക​ഴി​യും​മു​മ്പെ വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ....
പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി...
മു​ക്കം: പേ​രാ​മ്പ്ര കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി കൊ​ണ്ടോ​ട്ടി ചെ​റു​പ​റ​മ്പ് കോ​ള​നി​യി​ൽ കാ​വു​ങ്ക​ൽ ന​മ്പി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ (49) മു​ത്തേ​രി ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ​യും മു​ഖ്യ​പ്ര​തി​യെ​ന്ന് പൊ​ലീ​സ്. താ​ൻ...
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ല്‍ ചെ​റു​പ​റ​മ്പ്...
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് വാ​ളൂ​ർ കു​റു​ങ്കു​ടി മീ​ത്ത​ൽ അം​ബി​ക​യു​ടെ (അ​നു-26) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി...
പേ​രാ​മ്പ്ര: വി​ക​ലാം​ഗ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ത്മ​ഹ​ത്യ നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച വ​ള​യ​ത്ത് ജോ​സ​ഫി​ന്റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത് വാ​ർ​ത്ത...
പേ​രാ​മ്പ്ര: വി​ദ്യാ​ർ​ഥി സ​മൂ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി സം​സ്ഥാ​നം വി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ത് വി​ശ​ദ​മാ​യി പ​ഠി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്ന്...
error: Content is protected !!