വടകര : ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി. പരിശോധനയ്ക്ക് ഓൺലൈനായി ബുക്കിങ്ങിനുള്ള സംവിധാനം ഏർപ്പെടുത്തി. https://ors.gov.in/orsportal/ എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. പുതുതായി ആരംഭിക്കുന്ന പ്രതിവാര മാനസികാരോഗ്യ ക്ലിനിക്കിലാണ് ഈ സൗകര്യം.