അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ഉപഭോക്തൃ സന്നദ്ധസംഘടനകൾക്കുള്ള ധനസഹായത്തിനായി ജില്ലയിൽ പ്രവർത്തിക്കുന്ന പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള സന്നദ്ധസംഘടനകളിൽനിന്ന് കൺസ്യൂമർ വെൽഫെയർ കോർപ്പസ് ഫണ്ട് ഗൈഡ്‌ലൈൻസ് 2014 അനുസരിച്ചുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10-ന് മുൻപായി ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽമുഖേനയോ സമർപ്പിക്കാം. ഫോൺ: 0495-2370655.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!