സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

കോഴിക്കോട് : കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ feb 15-ന് മോട്ടോർ തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കുമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ ഓഫീസ് കാര്യാലയത്തിൽ നടക്കും

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!