അ​മി​ത​വേ​ഗ​ത ചോ​ദ്യം​ചെ​യ്ത മു​സ്‍ലിം​ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം

അ​മി​ത​വേ​ഗ​ത ചോ​ദ്യം​ചെ​യ്ത മു​സ്‍ലിം​ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം

വ​ട​ക​ര: അ​മി​ത​വേ​ഗ​ത ചോ​ദ്യം​ചെ​യ്ത മു​സ്‍ലിം​ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം. ഷം​സു​ദ്ദീ​നും കു​ടും​ബ​വും യാ​ത്ര​ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കു​നേ​രെ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ ഓ​വു​ചാ​ലി​ലേ​ക്ക് താ​ഴ്ന്നി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​യാ​ളും ഷം​സു​ദ്ദീ​നും വാ​ക്ക്ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. വീ​ടി​നു​സ​മീ​പ​ത്തു​വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി രാ​ത്രി​യോ​ടെ എ​ത്തി​യ ഒ​രു സം​ഘം ഷം​സു​ദ്ദീ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും ക​ണ്ണി​നും പ​രി​ക്കേ​റ്റ ഷം​സു​ദ്ദീ​ൻ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി പ​രാ​തി​യി​ൽ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!