യുവ സഞ്ചാര സാഹിത്യകാരൻ ആസിഫ് അലി രചിച്ച ബെഹ്‌താ ഹുവാ പാനി മാമുക്കോയ പ്രകാശനം ചെയ്തു

യുവ സഞ്ചാര സാഹിത്യകാരൻ ആസിഫ് അലി രചിച്ച ബെഹ്‌താ ഹുവാ പാനി മാമുക്കോയ പ്രകാശനം ചെയ്തു

കോഴിക്കോട്: യുവ സഞ്ചാര സാഹിത്യകാരൻ ആസിഫ് അലി രചിച്ച ബെഹ്‌താ ഹുവാ പാനി മാമുക്കോയ പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് ദിദി ദാമോധരൻ ആദ്യ കോപ്പി സ്വീകരിച്ചു. മാദ്ധ്യമ പ്രവർത്തകൻ കമാൽ വരദൂർ അദ്ധ്യക്ഷനായിരുന്നു. കോർപ്പറേഷൻ കൗൺസിലർ അഡ്വ.സി.എം ജംഷീർ, ജെ.ഡി.ടി ഫിസിയോ തെറാപ്പി കോളജ് പ്രിൻസിപ്പൽ ഡോ. പി .സജീവൻ,ബിലാൽ ശിബിലി,പി.നജ്മുദിൻ,പി.ഖുദ്റത്ത്,പി.പി. ആസിഫ്,വി.അമീർ,കെ.ആഫിഫ് , ജമിലാ അലി തുടങ്ങിയവർ പ്രസംഗിച്ചു. സാജിതാ കമാൽ സ്വാഗതവും ഗ്രന്ഥകാരൻ ആസിഫ് അലി നന്ദിയും പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!