September 20, 2024

Thiruvambady News

തി​രു​വ​മ്പാ​ടി: വ​ന​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ന​ക്കാം​പൊ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. ഞാ​യറാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ, അ​രി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്....
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ചെ​റു​ശ്ശേ​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു. വാ​ഴ, ജാ​തി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​യ​ലി​ൽ ജോ​ൺ​സ​ൺ, വാ​ലി​മ്മ​ൽ കു​ട്ടി എ​ന്നീ ക​ർ​ഷ​ക​ർ​ക്കാ​ണ്...
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന ഭാരത് പാചകവാതക ഗോഡൗണിനെ കുറിച്ച പരാതിയിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ. തിരുവമ്പാടി ടൗണിൽ പ്രവർത്തിക്കുന്ന...
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ് എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയും സാംസ്കാരികവേദിയും ചേർന്ന് തിരുവമ്പാടിയിൽ സാംസ്കാരിക സംഗമം നടത്തി....
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പഞ്ചായത്ത് ആസ്ഥാനത്ത് മനോഹരമായ പൂക്കളം ഒരുക്കിയാണ് ഓണാഘോഷ പരിപാടികളാരംഭിച്ചത്....
error: Content is protected !!