September 20, 2024

Perambra News

പേരാമ്പ്ര ∙ ക്രിസ്മസ്, പുതുവത്സരത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം മേഖലയിൽ 10 താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. 25നും...
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന...
പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് ടൗ​ണി​ലെ നാ​ലു ക​ട​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്നു. സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മൂ​ശാ​രി​ക​ണ്ടി സ​ലീ​മി​ന്റെ മ​ല​ഞ്ച​ര​ക്ക്...
പേ​രാ​മ്പ്ര: വി​ക്ട​റി​യി​ൽ ന​ട​ന്ന തൊ​ഴി​ൽ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ​യും വ്യാ​പാ​രി​ക​ൾ​ക്കു​നേ​രെ​യും ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച പേ​രാ​മ്പ്ര​യി​ൽ ഹ​ർ​ത്താ​ൽ. വ്യാ​പാ​രി വ്യവ​സാ​യി ഏ​കോ​പ​ന...
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ...
പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നാം ഘട്ടമായി...
കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്ക​ടി​മ​യാ​ക്കി മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​റും വി​ൽ​പ​ന​ക്കാ​രി​യു​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ മൊ​ഴി​ന​ൽ​കി. ​പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റാ​ണ് ​ഒ​മ്പ​താം...
പേരാമ്പ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൈതക്കൽ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പുതിയ...
error: Content is protected !!