September 20, 2024

Mavoor News

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. കൂട്ടുപ്രതി സുലൈമാനെ സേലത്ത് നിന്നാണ് കസബ പൊലീസ് അറസ്റ്റ്...
കൊ​ടി​യ​ത്തൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി മു​ഖേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം തൊ​ട്ടു​മു​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ള്ളി​ത്താ​ഴം...
മാ​വൂ​ർ: മാ​ങ്കാ​വ്-​ക​ണ്ണി​പ​റ​മ്പ് റോ​ഡി​ൽ കാ​യ​ലം പ​ള്ളി​ത്താ​ഴ​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റോ​ഡി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത്...
മാ​വൂ​ർ: ര​ണ്ടാ​ഴ്ച​യു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം മാ​വൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി. ചാ​ലി​യാ​റും ചെ​റു​പു​ഴ​യും ഇ​രു​വ​ഴി​ഞ്ഞി​യും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്...
മാ​വൂ​ർ: നാ​ലം​ഗ​കു​ടും​ബം താ​മ​സി​ച്ച താ​ൽ​ക്കാ​ലി​ക വീ​ട് ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്നു. മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​ണ്ണി​പ​റ​മ്പ് പ​ഴ​യം കു​ന്ന​ത്ത് ഗി​രി​ജ​യു​ടെ കു​ടും​ബം താ​മ​സി​ച്ച...
മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള...
മാ​വൂ​ർ: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​നാ​റ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ ക​ൽ​പ​ള്ളി സ്വ​ദേ​ശി...
MAVOOR NEWS : എ​ള​മ​രം റോ​ഡി​ൽ കോ​ഴി​ക്ക​ട മാ​ലി​ന്യം ത​ള്ളി​യ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​ന​ട​ക്കാ​നാ​വാ​ത്ത വി​ധം...
മാ​വൂ​ർ: ഇ​ട​ത് അം​ഗ​ങ്ങ​ൾ മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ക​യും പ്ര​സി​ഡ​ൻ​റി​നെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച്...
error: Content is protected !!