September 20, 2024

Kozhikode News

കൊ​ടു​വ​ള്ളി: സ്വ​ര്‍ണ​ക്ക​ട​ത്ത് ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്ത​ല​വ​ന്‍ മു​ക്കം മു​ര​ങ്ങം​പു​റാ​യി​ല്‍ ചു​ട​ല​ക്ക​ണ്ടി സി.​കെ....
കോഴിക്കോട്∙ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് ഒക്ടോബർ 12ന് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. അത്‌ലറ്റിക്സ്, അക്വാട്ടിക്,...
അത്തോളി∙ വിൽക്കാതെ ബാക്കിയായ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത തേടിയെത്തിയതിന്റെ ആഹ്ലാദത്തിൽ ഒരു ലോട്ടറി ഏജന്റ്. വേളൂർ ശ്രീഗംഗയിൽ എൻ.കെ. ഗംഗാധരനെയാണു വിൽക്കാത്ത ലോട്ടറിയുടെ...
വട​ക​ര: ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ഡ്രൈ​വ​റോ​ടൊ​പ്പം പി​ക്അ​പ്പി​ലെ യാ​ത്ര​ക്കാ​രാ​യ മ​റ്റു നാ​ലു പേ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ...
ബാലുശ്ശേരി: കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍ കണ്ടെത്തി. കരികണ്ടന്‍ പാറ ചെമ്പ്ര റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഏകദേശം മൂന്നു മാസം...
ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ കോഴിക്കോട്ടെ ലാന്‍ഡ്‌മാര്‍ക്ക് ബില്‍ഡേഴ്‌സിനെ അവരുടെ ഏതാനും പദ്ധതികള്‍ വില്ക്കുന്നതില്‍ നിന്നും കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ്...
തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ആദ്യം മരിച്ചയാളുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ആഗസ്റ്റ് 30ന് ആദ്യം മരണം സംഭവിച്ച മരുതോങ്കര...
ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​രി​ലെ ബാ​ലു​ശ്ശേ​രി ഗ​വ. കോ​ള​ജ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ ത​ന്നെ. 2019ൽ ​കോ​ള​ജ് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വ​ന്ന​പ്പോ​ൾ ത​ക​ർ​ന്ന റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി...
error: Content is protected !!