September 20, 2024

Kozhikode News

വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം. ബ​സ് ട്രാ​ക്കു​ക​ളി​ൽ​വ​രെ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട​വ​ർ കൈ​യ​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളി​ൽ ക​യ​റാ​ൻ...
താ​മ​ര​ശ്ശേ​രി: വ്യാ​പാ​രി അ​വേ​ലം മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം പൂ​ണി​ത്തു​റ പാ​ല​യി​ൽ ശി​വ​സ​ദ​നം വീ​ട്ടി​ൽ...
ബേ​പ്പൂ​ർ: ബേ​പ്പൂ​ർ-​ചാ​ലി​യം ക​ട​വി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും. കൊ​ച്ചി​യി​ൽ​നി​ന്ന് പു​തി​യ ജ​ങ്കാ​ർ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ക​യും...
താ​മ​ര​ശ്ശേ​രി: ല​ഹ​രി ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഗു​ണ്ടാ​യി​സ​വും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യെ ജ​ന​കീ​യ​മാ​യി ചെ​റു​ക്കാ​ന്‍ പ​ദ്ധ​തി​ക​ളു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ള്‍ രം​ഗ​ത്ത്. പ​ള്ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം...
ബാ​ലു​ശ്ശേ​രി: തോ​ണി​ക്ക​ട​വ് -ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​റ്റി​സ്ഥാ​പി​ക്കാ​നും വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നും ടൂ​റി​സം മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കെ.​എം....
കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ...
താ​മ​ര​ശ്ശേ​രി: കോ​ളി​ക്ക​ലി​ല്‍ കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​നു മു​ന്നി​ൽ ചാ​ടി യാ​ത്ര​ക്കാ​ര​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ളി​ക്ക​ല്‍ വ​ട​ക്കേ​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ​ലി​ക്കാ​ണ് (61) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ്...
വ​ട​ക​ര: മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​വും. കാ​രോ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ലം പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​ഴ് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു. ബാ​ക്കി​യു​ള്ള​ത് ഉ​ട​ൻ സ്ഥാ​പി​ക്കും....
error: Content is protected !!