September 20, 2024

Crime News

കൊടുവള്ളി : റബർതോട്ടത്തിൽനിന്ന് ഒട്ടുപാൽ മോഷ്ടിച്ച കേസിൽ യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കത്തറമ്മൽ വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ റോബിൻഷിത്ത്(22) ആണ് അറസ്റ്റിലായത്....
പേരാമ്പ്ര: വീട്ടിൽ മാനിറച്ചി സൂക്ഷിച്ച സീതപ്പാറ പഴയ പറമ്പിൽ ജോമോൻ എന്ന പി.ഡി. ജോസിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. കോടതിയിൽ...
കൊടിയത്തൂർ: കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപവും തോട്ടിലും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം...
Calicut News : ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേത് ആകാൻ സാധ്യതയില്ലെന്ന്...
കോഴിക്കോട് : ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നാലംഗസംഘത്തിന് സഹായംചെയ്തയാൾ പിടിയിൽ. ചെത്തുകടവ് വാലത്തിൽ...
ബേപ്പൂർ: കഞ്ചാവ് വിൽപനക്കിടെ മധ്യവയസ്കൻ മാറാട് പൊലീസിന്റെ പിടിയിലായി. മാറാട് കോയവളപ്പ് കൊമ്മടത്ത് ഹൗസിൽ ജയനാണ് (42) അറസ്റ്റിലായത്. സ്റ്റേഷൻ പരിധിയിലെ കോയവളപ്പ്...
കോഴിക്കോട് : നഗരത്തിൽ വ്യാഴാഴ്ച രാത്രി എക്‌സൈസിന്റെ പരിശോധനയിൽ വ്യത്യസ്തയിടങ്ങളിൽനിന്നായി ലഹരിവസ്തുക്കളുമായി നാലുപേർ അറസ്റ്റിൽ. ബീച്ചിൽനിന്ന് 0.4 ഗ്രാം എം.ഡി.എം.എ.യും 50 ഗ്രാം കഞ്ചാവുമായി...
കൊടുവള്ളി: സ്കൂട്ടർ മോഷണക്കേസിൽ കുട്ടികളടക്കം നാലുപേർ പിടിയിലായി. മടവൂർ ചെറിയതാഴം ചിക്കു എന്ന അർജുനും (18) പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്....
ബാലുശ്ശേരി: 12കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ.  രണ്ടാഴ്ച മുമ്പ് ബാലുശ്ശേരിയിൽനിന്ന് 12കാരനെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ കാസർകോട് കീക്കൻ മാളിയേക്കൽ...
error: Content is protected !!