September 22, 2024

Calicut News

കോഴിക്കോട്: ഉറങ്ങുന്നതിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കൽ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യ മു​ക്ക​ത്തെ ഡ്രൈ​വി​ങ് ടെ​സ്റ്റ് കേ​ന്ദ്രം കൊ​ടു​വ​ള്ളി​യി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സൂ​ച​ന. 2021 ലാ​ണ്...
കു​റ്റ്യാ​ടി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​കൊ​ണ്ടും കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ടും സം​സ്ഥാ​ന​ത്ത്​ നി​കു​തി പി​രി​വ്​ ഇ​ല്ലാ​താ​യെ​ന്നും കേ​ര​ളം നി​കു​തി​വെ​ട്ടി​പ്പു​കാ​രു​ടെ പ​റു​ദീ​സ​യാ​യി മാ​റി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. നാ​ദാ​പു​രം...
കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട്...
കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്ത്...
പ​യ്യോ​ളി: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ൻ പ​ണ​യം വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​യ്യോ​ളി ടൗ​ൺ. ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത് കാ​ര​ണം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ...
കോ​ഴി​ക്കോ​ട്: വി​വാ​ദ​മാ​യ സു​ന്ദ​രി​യ​മ്മ വ​ധ​ക്കേ​സ് പ്ര​തി​യെ പോ​ക്സോ കേ​സി​ലും കോ​ട​തി വെ​റു​തെ വി​ട്ടു. ക​ല്ലാ​യി നാ​ൽ​പ്പാ​ലം നെ​ടും​പു​ര​ക്ക​ൽ ജ​യേ​ഷി​നെ​യാ​ണ് (38) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ...
വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ പാ​ർ​ക്കോ ഇ​ഖ്റ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്...
കോഴിക്കോട്: അന്തരിച്ച ഫോട്ടോ ജേർണലിസ്റ്റ് സി. ചോയിക്കുട്ടിയുടെ പേരിൽ ശിഷ്യർ ഏർപ്പെടുത്തുന്ന വാർത്താചിത്ര അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ...
error: Content is protected !!