September 22, 2024

Calicut News

മു​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പു​തി​യ പ​ദ്ധ​തി​യാ​യ ദീ​പാ​ലം​കൃ​ത പാ​ലം പ​ദ്ധ​തി​യി​ൽ മു​ക്കം ക​ട​വ് പാ​ല​ത്തെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മു​ക്കം​ക​ട​വ്...
കു​റ്റ്യാ​ടി: ര​ണ്ടു​ സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ കൊ​ല്ലം പാ​റ​പ്പ​ള്ളി​യി​ല്‍നി​ന്ന് ര​ക്ഷി​ച്ച​ത് വി​ല​പ്പെ​ട്ട നാ​ലു ജീ​വ​നു​ക​ള്‍. ക​ട​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച കു​റ്റ്യാ​ടി...
കു​റ്റ്യാ​ടി: തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച റോ​ബോ​ട്ടി​ക് കാ​ൻ​സ​ർ ശ​സ്ത്ര​ക്രി​യ ത​ല​ശ്ശേ​രി​യി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ലും തു​ട​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്....
മാ​വൂ​ർ: പൊ​തു​മ​രാ​മ​ത്ത്‌ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​നേ​രെ യൂ​ത്ത്‌ കോ​ൺ​ഗ്ര​സി​ന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ആ​റ് കോ​ടി ചെ​ല​വി​ൽ പ​രി​ഷ്ക​രി​ച്ച കൂ​ളി​മാ​ട്‌-​എ​ര​ഞ്ഞി​മാ​വ്‌ റോ​ഡ് ദി​വ​സ​ങ്ങ​ൾ​ക്ക​കം...
ത​ല​ക്കു​ള​ത്തൂ​ർ: പൂ​ളാ​ടി​ക്കു​ന്ന് ജ​ങ്ഷ​നി​ൽ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. എ​ട​ക്ക​ര ചാ​ത്തോ​ത്ത് സ​തീ​ദേ​വി(60)​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഭ​ർ​ത്താ​വി​ന്റെ പെ​ൻ​ഷ​ൻ...
മസ്കത്ത്​: ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി (28) ആണ്​ മരിച്ചത്​. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ട്രക്ക്​...
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ചുരത്തിൽ ഗാന്ധി സ്മരണ നിലനിർത്താനായി പുതുപ്പാടി പഞ്ചായത്ത് നടപ്പാക്കുന്ന ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം. 1934 ജനുവരി...
കോഴിക്കോട് ∙ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിന്ദി അധ്യാപകർക്കായി രാഷ്ട്രഭാഷാ വേദി ഏർപ്പെടുത്തിയ വിഭിന്ന സേവാ പുരസ്കാരത്തിനു അപേക്ഷ ക്ഷണിച്ചു....
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​ൻ നി​യ​മ​ന​ത്തി​ന് കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ന​ട​പ​ടി. കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട ക​രീം...
error: Content is protected !!