September 22, 2024

Calicut News

വ​ട​ക​ര: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മാ​ഹി ബൈ​പാ​സ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മി​ച്ച പാ​ത മാ​ർ​ച്ചോ​ടെ ക​മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും...
കൊ​യി​ലാ​ണ്ടി: കൊ​ല്ല​പ്പെ​ട്ട സി.​പി.​എം സെ​ന്റ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കെ.​കെ. ര​മ എം.​എ​ൽ.​എ ന​ട​ത്തി​യ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്ന്...
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ക​ണ്ട​പ്പ​ൻ ചാ​ലി​ൽ പ​ക​ൽ സ​മ​യ​ത്ത് പു​ലി​യെ ക​ണ്ടു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​പ്പ​ൻ​ചാ​ലി​ൽ ന​ടു​ക​ണ്ട​ത്ത് പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന്...
കോ​ഴി​ക്കോ​ട്: എ​ൻ.​ഐ.​ടി​യി​ൽ മ​ല​യാ​ള പ​ത്ര​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ. ന​ട​പ​ടി ഹീ​ന​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണ്. എ​ൻ.​ഐ.​ടി​യി​ൽ ന​ട​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ആ​ശ​യ​പ്ര​യോ​ഗ​ത്തി​ന്റെ ഒ​ടു​വി​ല​ത്തെ...
കൊ​ടി​യ​ത്തൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു​പു​റ​മെ കാ​ട്ടു​പ​ന്നി​ക​ൾ പ​ട്ടാ​പ്പ​ക​ൽ മ​നു​ഷ്യ​ർ​ക്കു​നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ...
കൊ​യി​ലാ​ണ്ടി: സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി അ​ഭി​ലാ​ഷി​നെ ആ​റു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സ​ബ് ജ​യി​ലി​ൽ...
കോഴിക്കോട്: ഐ.ടി മേഖലയിൽ മലബാറിന്റെ വിശാലമായ സാധ്യതകൾക്ക് വഴിതെളിച്ച് കേരള ടെക്നോളജി എക്സ്​പോ (കെ.ടി.എക്സ് 2024) വ്യാഴാഴ്ച മുതൽ കോഴിക്കോട്ട് അരങ്ങേറും. സരോവരത്തെ...
തുറയൂർ : ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ 10 ക്ലാസ് ഡി ഡിവിഷനിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം ‘ഹോപ്പ്’ സിനിമാ സംഗീത സംവിധായകൻ...
തി​രു​വ​മ്പാ​ടി: പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച ആ​ന​ക്കാം​പൊ​യി​ൽ ക​ണ്ട​പ്പ​ൻ ചാ​ലി​ൽ വ​നം വ​കു​പ്പ് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ​യാ​ണ്...
error: Content is protected !!