September 21, 2024

Calicut News

ബാ​ലു​ശ്ശേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ലാ​നോ​ട് ഇ​ല്ലി​പ്പി​ലാ​യി മ​ണി​ച്ചേ​രി താ​ഴ്ഭാ​ഗ​ത്ത് ഉ​രു​ണ്ടെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ...
കൊ​ച്ചി: വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​മു​ണ്ടാ​യ കൊ​യി​ലാ​ണ്ടി ഗു​രു​ദേ​വ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ലി​ന്​ പൊ​ലീ​സ്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​​ ഹൈ​കോ​ട​തി. കാ​മ്പ​സി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ...
മേ​പ്പ​യൂ​ർ: യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെത്തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ മേ​പ്പ​യൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. മേ​പ്പ​യൂ​ർ ടൗ​ണി​ൽ ഫാ​റ്റി​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി അ​ർ​ബ​ൻ ബാ​ങ്ക് വ​നി​ത ക​ല​ക്ഷ​ൻ ഏ​ജ​ന്റ് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ല​ക്ഷ​ൻ ഏ​ജ​ന്റ് തു​രു​ത്ത്യാ​ട് ന​മ്പി​ടി...
പയ്യോളി: യുവാവിനെ വീട്ടിനു മുന്നിലെ പശുത്തൊഴുത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പുറക്കാട് കുറുങ്ങിമുക്കിന് സമീപം കിഴക്കെ കണ്ടംകുനി ശ്രീജേഷാണ് (41) മരിച്ചത്. തൊഴുത്ത്...
കോഴിക്കോട്: മർദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പലിന് എസ്.എഫ്.ഐയുടെ ഭീഷണിയും. അധ്യാപകൻ രണ്ട് കാലിൽ കോളജിൽ കയറില്ലെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി...
കോഴിക്കോട്: കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ്...
കൊ​യി​ലാ​ണ്ടി: കൊ​ല്ലം ഗു​രു​ദേ​വ കോ​ള​ജി​ല്‍ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രും കോ​ള​ജ് പ്രി​ന്‍സി​പ്പ​ലും ത​മ്മി​ലെ വാ​ക്കേ​റ്റം സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ആ​ദ്യ​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ള്‍ക്കു​ള്ള അ​ഡ്മി​ഷ​ന്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ്...
കൊ​യി​ലാ​ണ്ടി: ഹി​മാ​ല​യ​ത്തി​ൽ പു​തി​യ സ​സ്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി എ​സ്.​ബി. ഋ​തു​പ​ർ​ണ. അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​വി​നി​ത ഗൗ​ഡ​ക്കൊ​പ്പം ‘ഡി​ഡി​മോ...
error: Content is protected !!