താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.…

നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു

കോഴിക്കോട്∙ നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ…

സിവിൽ സ്റ്റേഷന് സമീപം അതിവേഗത്തിലെത്തിയ ബസ്സിടിച്ച് വിദ്യാർഥിനികൾക്ക് പരിക്ക്

കോഴിക്കോട് : സിവിൽ സ്റ്റേഷന് സമീപം അതിവേഗത്തിലെത്തിയ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ വിദ്യാർഥിനികൾക്ക് പരിക്ക്.…

കാർ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു

നാദാപുരം : തലശ്ശേരിറോഡിൽ പെരിങ്ങത്തൂരിനടുത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു.…

കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു; മറിയത്തിന്റെ ദാരുണാന്ത്യം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ…

കുന്ദമംഗലത്ത് ബസ് നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

കുന്ദമംഗലം ചൂലാം വയലിൽ നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു. യാത്രക്കാരായ 20ലധികം പേർക്ക്…

error: Content is protected !!