September 20, 2024

accident

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചു. ചേളന്നൂർ ഗുഡ്​ലക്ക് ലൈബ്രറിക്കു സമീപത്തെ പുന്നശ്ശേരി മോഹൻദാസിനാണ് (68) നടുറോഡിൽ ദാരുണാന്ത്യം....
കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം....
കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട്...
വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ പാ​ർ​ക്കോ ഇ​ഖ്റ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്...
ത​ല​ക്കു​ള​ത്തൂ​ർ: പൂ​ളാ​ടി​ക്കു​ന്ന് ജ​ങ്ഷ​നി​ൽ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. എ​ട​ക്ക​ര ചാ​ത്തോ​ത്ത് സ​തീ​ദേ​വി(60)​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഭ​ർ​ത്താ​വി​ന്റെ പെ​ൻ​ഷ​ൻ...
കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ...
വ​ട​ക​ര: നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് മ​റ്റൊ​രു ബ​സി​ന്റെ പി​റ​കി​ലി​ടി​ച്ച് വ​ട​ക​ര​യി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജെ.​ടി റോ​ഡി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം....
ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ...
error: Content is protected !!