June 14, 2025

Thamarassery

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ൽ സ്വ​ർ​ണ​വ്യാ​പാ​രി​യെ ത​ട​ഞ്ഞു​നി​ർ​ത്തി വാ​ഹ​ന​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ​ക്കൂ​ടി താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര പാ​ല​ത്ത്പ​റ​മ്പി​ൽ വീ​ട്ടി​ൽ...
താ​മ​ര​ശ്ശേ​രി: യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​നെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ക​ട്ടി​പ്പാ​റ അ​മ​രാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​രീ​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ലു​ഹൈ​ബി​നാ​ണ് (24) ത​ല​ക്കും...
താ​മ​ര​ശ്ശേ​രി: കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശ്ശേ​രി...
കോ​ഴി​ക്കോ​ട്: യു​വ​തി​യെ കൊ​​ല​പ്പെ​ടു​ത്തി നാ​ടു​​കാ​ണി ചു​ര​ത്തി​ൽ ത​ള്ളി​യ കേ​സി​ൽ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ൽ. ​കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക​ളെ സൈ​ന​ബ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍ ദു​രേ​ഷ് (26),...
മു​ക്കം: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പാ​ത​യു​ടെ ടെ​ൻ​ഡ​ർ ഈ ​മാ​സം 19 ന്...
താ​മ​ര​ശ്ശേ​രി: പ​തി​നൊ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചു​ങ്കം ക​യ്യേ​ലി​ക്കു​ന്ന് ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ മു​ജീ​ബ് (42) ആ​ണ് പോ​ക്സോ...
error: Content is protected !!