September 21, 2024

calicutnews.in@gmail.com

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു....
പയ്യോളി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു....
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെതിരെയാണ് സമരം....
കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ മൂ​ന്നു​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു.​ഡി.​എ​ഫി​നെ മു​ന്നി​ലെ​ത്തി​ച്ച കു​റ്റ്യാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ? ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്...
മു​ക്കം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച​യെ​ത്തും. രാ​ഹു​ൽ ഗാ​ന്ധി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ...
ഫ​റോ​ക്ക്: ‘‘ന്റെ ​കു​ട്ടീ​നെ ഒ​ന്നു കാ​ണാ​നാ​ണ് ഈ ​ഉ​മ്മ കാ​ത്തി​രി​ക്കു​ന്ന​ത്’’ -സൗ​ദി​ ജയി​ലിലു​ള്ള മ​ക​ൻ റ​ഹീ​മി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ ഫാ​ത്തി​മ. പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട്...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ടൗ​ണി​ലെ റ​ന ഗോ​ൾ​ഡ് ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​നൂ​ർ പാ​ലം ത​ല​ക്ക​ൽ ന​വാ​ഫ്‌ (28) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ...
ബാ​ലു​ശ്ശേ​രി: വേ​ന​ൽ​മ​ഴ ചാ​റ്റ​ൽ​മ​ഴ​യാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷം. ബാ​ലു​ശ്ശേ​രി, ത​ല​യാ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നേ​രി​യ ചാ​റ്റ​ൽ​മ​ഴ പെ​യ്തെ​ങ്കി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി​ല്ല....
റി​യാ​ദ്: കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി എം.​പി. അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സൗ​ദി കു​ടും​ബ​ത്തി​ന്റെ വ​ക്കീ​ലു​മാ​യി ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു. ക​രാ​ർ പ്ര​കാ​ര​മു​ള്ള...
error: Content is protected !!