November 22, 2024

calicutnews.in@gmail.com

പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ...
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഇ​ല​ക്ട്രി​ക് സെ​ക്ഷ​നു കീ​ഴി​ൽ കു​മ്മ​ങ്കോ​ട് ഇ​ല്ല​ത്ത് മു​ക്കി​ൽ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ നി​ത്യ​വും ക​ട​ന്നു​പോ​കു​ന്ന...
കോഴിക്കോട്: രാത്രിയിൽ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐ.എം.എ) നേതൃത്വത്തിലാണ് ഡോക്ടർമാർ റോഡ്...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി​യി​ൽ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ്ത്രീ​ക​ളും വോ​ട്ടു​ചെ​യ്തു. മ​ഹ​ല്ല് അം​ഗ​ങ്ങ​ളി​ൽ 18 വ​യ​സ്സ് പൂ​ർ​ത്തീ​ക​രി​ച്ച 1464 പേ​ർ​ക്കാ​ണു വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. അ​തി​ൽ പ​കു​തി​യോ​ളം...
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി...
കോഴിക്കോട്: രാത്രിയിൽ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരെ വധശ്രമക്കേസ്. മനപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തിയാണ്...
കോഴിക്കോട്: നഗരത്തിലെ ആശുപത്രിയിൽ രാത്രിയുണ്ടായ ആക്രമണത്തിൽ ഡോക്ടർക്ക് ഗുരുതര പരിക്ക്. മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് (59) പരിക്കേറ്റത്. ബാങ്ക് റോഡിലെ...
error: Content is protected !!