കോഴിക്കോട് ∙ ജല അതോറിറ്റിയുടെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള ഉപഭോക്താക്കൾ march 31നു മുൻപായി മുഴുവൻ കുടിശികയും അടയ്ക്കണം. വാട്ടർ ചാർജ് കുടിശിക വീഴ്ച വരുത്തിയതോ, കേടായ മീറ്റർ പുനഃസ്ഥാപിക്കാത്തതോ ആയ മുഴുവൻ കണക്ഷനുകളും മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും.