അപേക്ഷാതീയതി നീട്ടി

അപേക്ഷാതീയതി നീട്ടി

കോഴിക്കോട് : ഒന്നാംക്ലാസ് മുതൽ പി.ജി.വരെ സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരുടെ മക്കൾക്കായുള്ള വിദ്യാകിരണം സഹായധനപദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. നവംബർ 15 വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. സുനീതി പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകണം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!