കക്കയം ഡാം റോഡിൽ പാറക്കൂട്ടം അടർന്ന് വീണു

കക്കയം ഡാം റോഡിൽ പാറക്കൂട്ടം അടർന്ന് വീണു

ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു. ബി.വി.സി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്.

കനത്ത മഴക്കിടെ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇതോടെ താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഭീഷണിയിലാണ്.

പാറക്കല്ലുകൾ പൊട്ടിച്ച് നീക്കി ഡാം സൈറ്റ് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടക്കുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!