തിക്കോടിയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം

തിക്കോടിയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം. തിങ്കളാഴ്ച രാവിലെയോടെ

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുവരും പയ്യോളി നഗരസഭയുടെ കിഴൂരിലെ പൊതുകുളമായ തെരുകാട്ടുംകുളത്തിൽ കുളിച്ചവരാണ്. സംഭവശേഷം കുളം നഗരസഭ ആരോഗ്യവകുപ്പ് അടച്ചിട്ടു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!