ഫറോക്ക് ∙ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇരിങ്ങല്ലൂർ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ (ആൺ)യുപി വിഭാഗം പഠിക്കുന്ന അന്തേവാസികൾക്ക് ട്യൂഷൻ എടുക്കാൻ ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിടിസി, കെടെറ്റ് യോഗ്യത വേണം. ഹോസ്റ്റൽ പരിസരവാസികൾക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ 15ന് വൈകിട്ട് 3ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. 9447357661.
Related Stories
September 11, 2024