റോട്ടറി ക്ലബ് ഹൈലൈറ്റ് സിറ്റി 2023-2024 വർഷത്തെ പ്രസിഡന്റ്-സെക്രെട്ടറി തിരഞ്ഞെടുപ്പ്

റോട്ടറി ക്ലബ് ഹൈലൈറ്റ് സിറ്റി  2023-2024 വർഷത്തെ പ്രസിഡന്റ്-സെക്രെട്ടറി തിരഞ്ഞെടുപ്പ്

റോട്ടറി ക്ലബ് ഹൈലൈറ്റ് സിറ്റിയുടെ 2023-2024 വർഷത്തെ പ്രസിഡന്റ് ആയി ഡോ : വിജീഷ് വേണുഗോപാലും secretary ആയി മുഹമ്മദ് ഇഖ്ബാലും ചുമതലയേറ്റു . നന്ദകിഷോർ ആണ് ഖജാൻജി . റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനി ബിജോഷ് മാനുവൽ മുഖ്യാഥിതിയായിരുന്നു . കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തിന് റോട്ടറി ഡിസ്ട്രിക്ടിന്റെ 22 പുരസ്‌കാരങ്ങൾ നേടിയ ക്ലബിനെയും ഡിസ്ട്രിക്ട് ഗവർണറുടെ പ്രത്യേക അംഗീകാരത്തിന് അർഹനായ പ്രസിഡന്റ് ഡോക്ടർ സുനിൽ രാജേന്ദ്രനെയും ഔട്‍സ്റ്റാന്ഡിങ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട വി . എം . മുസ്തഫയെയും ഗവർണ്ണർ നോമിനീ ചടങ്ങിൽ അഭിനന്ദിച്ചു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!