കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള രാഷ്ട്രിയ പകപോകല്‍; കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള രാഷ്ട്രിയ പകപോകല്‍; കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള രാഷ്ട്രിയ പകപോകലില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍. മുരളീധരന്‍, കെപിസിസി അംഗം പി. രത്‌നവല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വി.പി. ഭാസ്‌കരന്‍, രാജേഷ് കിഴരിയൂര്‍, നേതാക്കളയ വി.ടി. സുരേന്ത്രന്‍, വി.വി. സുധാകരന്‍, പി.ടി. ഉമേന്ദ്രന്‍, രജീഷ് വേങ്ങളത്‌കേണ്ടി, എം. സതീഷ് കുമാര്‍ , കെ.പി. വിനോദ് കുമാര്‍, മനോജ് പയറ്റുവാളപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!