കോഴിക്കോട്∙ ട്രാൻസ്ഫോമിങ് ചിൽഡ്രൻ ഫോർ റെസ്പോൺസിബിൾ സിറ്റിസൻസ് (ടിസിആർസി) കുട്ടികളെ മാനസിക–വൈകാരിക–ശാരീരിക ആരോഗ്യമുള്ളവരാക്കി വളർത്താൻ രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുന്ന പരിശീലന പരിപാടി നടത്തുന്നു. മെഡിക്കൽ കോളജിനു സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ ഏപ്രിൽ ഒന്നിനും രണ്ടിനുമാണ് പരിശീലനം. 9400559903.