September 20, 2024

Thamarassery

താ​മ​ര​ശ്ശേ​രി: പ​തി​നൊ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചു​ങ്കം ക​യ്യേ​ലി​ക്കു​ന്ന് ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ മു​ജീ​ബ് (42) ആ​ണ് പോ​ക്സോ...
താ​മ​ര​ശ്ശേ​രി: ബാ​ർ​ബ​ർ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ചു​ങ്ക​ത്ത് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​റാ​ദാ​ബാ​ദ്...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് ക​വ​ർ​ച്ച. ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ര​ശ്ശേ​രി കു​ന്നി​ക്ക​ൽ പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തെ റ​ന ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് അ​മ്പ​ത് പ​വ​നോ​ളം സ്വ​ർ​ണം...
താമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി...
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ചുരത്തിൽ ഗാന്ധി സ്മരണ നിലനിർത്താനായി പുതുപ്പാടി പഞ്ചായത്ത് നടപ്പാക്കുന്ന ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം. 1934 ജനുവരി...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്‌കാനിയ ബസും ലോറിയും കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ...
താമരശ്ശേരി: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു.കോടഞ്ചേരി മില്ലുപടിയിൽ പാറമല ബിന്ദു, അമ്മ ഉണ്ണി‌യാത എന്നിവർക്കാണ് തിങ്കളാഴ്ച രാവിലെ വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ്...
താ​മ​ര​ശ്ശേ​രി: വ്യാ​പാ​രി അ​വേ​ലം മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം പൂ​ണി​ത്തു​റ പാ​ല​യി​ൽ ശി​വ​സ​ദ​നം വീ​ട്ടി​ൽ...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രും ല​ഹ​രി​സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കാ​രാ​ടി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി എ​ത്തി​യ സം​ഘ​മാ​ണ് നാ​ട്ടു​കാ​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. കഴിഞ്ഞ ദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ...
error: Content is protected !!