September 20, 2024

payyoli news

കോഴിക്കോട്: പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ കോഴിക്കോട് ​നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ആവിക്കൽ സായ്‍വിൻറെ കാട്ടിൽ...
പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന...
പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്....
പ​യ്യോ​ളി: സ്വ​കാ​ര്യ​ബ​സ് യാ​ത്ര​ക്കി​ട​യി​ൽ മാ​താ​വി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ മൂ​ന്നു വ​യ​സ്സു​കാ​രി​യു​ടെ സ്വ​ർ​ണ​പ്പാ​ദ​സ​രം ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ പ​യ്യോ​ളി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം....
പ​യ്യോ​ളി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക്  തെ​റി​ച്ചു​വീ​ണ പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. തി​ക്കോ​ടി​യ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി​യി​ലെ​എ​ട്ടാം​ത​രം...
പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കിഴക്കയിൽപാറ കോളനി ഏറംവള്ളി പരേതനായ അശോകന്റെ...
പയ്യോളി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ബസ് ജീവനക്കാർ രക്ഷകരായി. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ‘ശ്രീരാം’ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം....
പയ്യോളി : സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിൽ മാനേജർ ഷഫീറിനെതിരെയാണ്...
പയ്യോളി  പയ്യോളി ബീച്ച് റോഡ് റെയിൽവെ ഗേറ്റിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു വയസ് മാത്രം...
error: Content is protected !!