September 20, 2024

Nadapuram News

നാ​ദാ​പു​രം: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യെ​യും യു​വാ​വി​നെ​യും പി​ടി​കൂ​ടി. വ​യ​നാ​ട് കൊ​ട്ടാ​ര​ക്കു​ണ്ട് ത​യ്യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ജാ​സ് (26), ക​മ്പ​ള​ക്കാ​ട് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ല...
നാ​ദാ​പു​രം: മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ദ​ന്താ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി. പു​റ​മേ​രി​യി​ലെ ഡെ​ന്റ​ൽ പേ​ൾ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​നു​മ​തി​യു​മി​ല്ലാ​തെ​യാ​യി​രു​ന്നു...
നാ​ദാ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ കാ​ല​പ്പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഭ​യ​ന്ന് നാ​ട്ടു​കാ​ർ. നാ​ദാ​പു​രം ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി...
നാ​ദാ​പു​രം: കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ക​ല്ലാ​ച്ചി-​വ​ള​യം റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്. കാ​റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള...
നാ​ദാ​പു​രം: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. ഒ​ന്നാം​പ്ര​തി വാ​ണി​മേ​ൽ നി​ടു​മ്പ്ര​മ്പി​ലെ അ​നി​ൽ (44),...
നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വ്യാ​പ​ക പ​രി​ശോ​ധ​ന. നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്കാ​ടു​നി​ന്ന് പാ​ർ​സ​ൽ ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക്...
നാദാപുരം: പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാദാപുരത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറിനുള്ള പ്രത്യേകഅധികാരം ഉപയോഗിച്ചാണ് വെടിവെച്ച്‌ കൊല്ലാനുള്ള...
നാദാപുരം: കല്ലാച്ചി -വാണിയൂർ റോഡിൽ സ്ഫോടനം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കല്ലാച്ചി വാണിയൂർ റോഡിൽ ഉഗ്രശബ്ദത്തോടെയാണ്...
നാ​ദാ​പു​രം: വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ല​സ്ടു അ​ധ്യാ​പ​ക​ന് ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ...
error: Content is protected !!