September 20, 2024

Calicut News

ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡി​ലെ കോ​ട്ടൂ​ർ ഗെ​യി​ൽ വാ​ൽ​വ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ലെ വ​യ​ലി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ് മാ​ലി​ന്യം...
പേ​രാ​മ്പ്ര: ഓ​രോ വ​ർ​ഷ​ത്തെ​യും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​ട​ന്ത​റ പു​ഴ​യോ​രം ഇ​ടി​ഞ്ഞ് തീ​രു​മ്പോ​ൾ സ​ങ്ക​ട​ത്തി​ലാ​വു​ന്ന​ത് ചെ​മ്പ​നോ​ട അ​മ്മ്യാം മ​ണ്ണി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ്. കു​തി​ച്ചെ​ത്തു​ന്ന പ്ര​ള​യ​ജ​ലം ഫ​ല​ഭൂ​യി​ഷ്ട​മാ​യ...
നാ​ദാ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, നി​ർ​ധ​ന​രു​ടെ ആ​ശ്ര​യ​മാ​യ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലാ​ബ് പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ളെ​ന്ന് ആ​ക്ഷേ​പം....
വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ചാ​ർ​ജ് കു​ത്ത​നെ കൂ​ട്ടി. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന പാ​ർ​ക്കി​ങ് ചാ​ർ​ജാ​ണ് ഒ​റ്റ​യ​ടി​ക്ക്...
പാ​ലേ​രി: നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം ക​ണ്ടെ​ത്തി​യ വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ബു​ധ​നാ​ഴ്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ...
ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി...
നാ​ദാ​പു​രം: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യെ​യും യു​വാ​വി​നെ​യും പി​ടി​കൂ​ടി. വ​യ​നാ​ട് കൊ​ട്ടാ​ര​ക്കു​ണ്ട് ത​യ്യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ജാ​സ് (26), ക​മ്പ​ള​ക്കാ​ട് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ല...
നാ​ദാ​പു​രം: ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 40 ലി​റ്റ​ർ മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ നാ​ദാ​പു​രം എ​ക്സൈ​സ് പി​ടി​കൂ​ടി. ചെ​ക്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കാ​പ​റ​മ്പ് പാ​ല​യു​ള്ള...
പ​ന്തീ​രാ​ങ്കാ​വ്: 820 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​യെ ഫ​റോ​ക്ക് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡി​ഷ ഗ​ഞ്ചാം ജി​ല്ല​യി​ൽ ഖൈ​രാ​പു​ട്ടി ഇ​ന്ധ​ന​പു​ർ വി​ല്ലേ​ജി​ൽ...
error: Content is protected !!