September 20, 2024

Calicut News

നാ​ദാ​പു​രം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ നാ​ദാ​പു​രം മേ​ഖ​ല​യി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പെ​ട്ട​താ​യി സൂ​ച​ന. ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ ച​തി​യി​ൽ​പെ​ട്ട്...
പാ​ലേ​രി: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​വു​ന്നു. രോ​ഗം ബാ​ധി​ച്ച് നി​ല​വി​ൽ 170ഓ​ളം പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ല​ട​ക്കം ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും...
സ്​​കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു​ കി​ലോ ക​ഞ്ചാ​വു​മാ​യി തൊ​ട്ടി​ൽ​പാ​ല​ത്ത്​ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​വി​ലു​മ്പാ​റ വ​യ​ലി​ൽ​വീ​ട്ടി​ൽ ആ​ൽ​ബി​ൻ തോ​മ​സ്​ (22), പൂ​തം​പാ​റ വ​യ​ലി​ൽ​വീ​ട്ടി​ൽ ജോ​സ​ഫ്​...
കൊ​ടി​യ​ത്തൂ​ർ: വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ഉ​രു​ൾ​പൊ​ട്ടി​യ​തും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളും കാ​രി​ക്കേ​ച്ച​ർ രൂ​പ​ത്തി​ൽ വ​ര​ച്ച് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ഗോ​ത​മ്പ...
പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ക്കോ​ടി ടൗ​ണി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ പ​ട്ടി​ണി​സ​മ​രം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ത​ക​ർ​ത്ത...
പേ​രാ​മ്പ്ര: തി​രു​വോ​ണ നാ​ളി​ൽ പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി​പ​ര​ത്തി​യ കാ​ട്ടാ​ന വൈ​കീ​ട്ടോ​ടെ കാ​ടു​ക​യ​റി. പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് കു​വ്വ​പ്പൊ​യി​ൽ ആ​വ​ടു​ക്ക, താ​നി​ക്ക​ണ്ടി, പൈ​തോ​ത്ത് പ​ള്ളി താ​ഴെ,...
ബേ​പ്പൂ​ർ (കോ​ഴി​ക്കോ​ട്): പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ക​ട​ലി​ൽ​ചാ​ടി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ചെ​ത് ലാ​ത്ത് ദ്വീ​പി​ലെ പൊ​ന്നി​ക്കം വീ​ട്,...
കോഴിക്കോട്: മാധ്യമം കുടുംബവും റോസ് ബ്രാൻഡ് റൈസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. മാധ്യമം കോർപറേറ്റ്...
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ ആ​ന​യോ​ട് പു​ലി സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ. ആ​ന​യോ​ട് കാ​ഞ്ഞി​ര​ക്കൊ​മ്പേ​ൽ ജ​യ്സ​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​പ്ര​ത്യ​ക്ഷ​മാ​യി....
error: Content is protected !!