September 21, 2024

Calicut News

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​ന​ടി​യി​ൽ​പെ​ട്ട് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​യ്യാ​ട് നീ​റ്റോ​റ​ച്ചാ​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ഷ​ഫ്ന​ക്കാ​ണ് (19) കൈ​ക്കും ഇ​ടു​പ്പെ​ല്ലി​നും...
1. അതിരാണിപ്പാടം (വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം) നാടോടിനൃത്തം എച്ച്.എസ്.എസ് (ആൺ) -9.00 ഒപ്പന എച്ച്.എസ് -2.00 2. ഭൂമി (തളി സാമൂതിരി...
കലോത്സവ നഗരിയിൽ അധ്യാപകരുടെ മൺ ചിത്രരചന ശ്രദ്ധേയമാകുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 61 അധ്യാപകർ ചേർന്ന് കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി...
കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​രോ​ധി​ത പു​ക​യി​ല, പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വ​ലി​യ​ങ്ങാ​ടി മാ​തൃ​ഭൂ​മി​ക്ക് സ​മീ​പ​ത്തു​ള്ള സ്റ്റേ​ഷ​ന​റി...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ചാക്യാർക്കൂത്ത് നടക്കുന്ന വേദിയിൽ തീപിടിത്തം. വേദിയിലെ കർട്ടനാണ് തീപിടിച്ചത്. ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലാണ് സംഭവം. വേദിയിൽവെച്ച...
കൊ​യി​ലാ​ണ്ടി: വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ള്ളൂ​ർ സ്വ​ദേ​ശി സാ​യൂ​ജ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി ജ​യി​ല്‍...
രാമനാട്ടുകര: കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ 117.5 പവൻ സ്വർണക്കപ്പിന് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ തിങ്കളാഴ്ച സ്വീകരണം നൽകും. ഫറോക്ക് ഉപജില്ലയിലെ രാമനാട്ടുകര, ചുങ്കം...
error: Content is protected !!