September 21, 2024

Calicut News

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ച്ചേ​രി ഒ​ത​യോ​ത്ത് പൊ​യി​ൽ അ​ഭി​ൻ (35), ഏ​റാ​മ​ല ഉ​ഷ​സ്സി​ൽ റെ​നീ​ഷ് (31)...
മാ​വൂ​ർ: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​നാ​റ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ ക​ൽ​പ​ള്ളി സ്വ​ദേ​ശി...
കൊ​യി​ലാ​ണ്ടി: ഒ​മ്പ​തു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 4,25,000 രൂ​പ പി​ഴ​യും. ന​രി​പ്പ​റ്റ ഉ​ള്ളി​യോ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സി​ദ്ധാ​ർ​ഥ​നെ(61)​യാ​ണ്...
ഉ​ള്ള്യേ​രി: ഗ്രാ​പ​മ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്‌ ശ​ല്യം രൂ​ക്ഷ​മാ​യി. ആ​ന​വാ​തി​ൽ ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​വ​ർ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ...
കു​ന്ദ​മം​ഗ​ലം: കാ​ര​ന്തൂ​ർ ചാ​ത്താം​ക​ണ്ട​ത്തി​ൽ ഫൈ​നാ​ൻ​സി​യേ​ഴ്‌​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ 2020 ജൂ​ലൈ 14ന് ​സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന 24.1 ഗ്രാം ​തൂ​ക്കം വ​രു​ന്ന മൂ​ന്നു...
ഫ​റോ​ക്ക്: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി...
പ​യ്യോ​ളി: ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളാ​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. മ​റ്റൊ​രാ​ൾ ​ര​ക്ഷ​പ്പെ​ട്ടു. മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ര​ക്ക​ര പ​ള്ളി​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സു​ബി​നെ​യാ​ണ് (27)...
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്നാരോപിച്ച് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​ നൽകിയ പ​രാ​തി​യി​ല്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ...
error: Content is protected !!