September 20, 2024

atholi

അ​ത്തോ​ളി: കൂ​മു​ള്ളി​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് കൂ​മു​ള്ളി വാ​യ​ന​ശാ​ല-​പു​ത്ത​ഞ്ചേ​രി റോ​ഡി​ൽ തോ​ട്ട​ത്തി​ൽ...
അ​ത്തോ​ളി: മേ​ഘാ​ല​യ ചി​റാ​പ്പു​ഞ്ചി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് മ​രി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് ജ​ന്മ​നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി. ഇ​ന്ത്യ​ന്‍ ആ​ർ​മി മി​ലി​റ്റ​റി പൊ​ലീ​സി​ൽ അം​ഗ​മാ​യി​രു​ന്ന ഹ​വി​ല്‍ദാ​ർ...
അ​ത്തോ​ളി: ക​നാ​ൽ വെ​ള്ളം നി​ല​ച്ച​തോ​ടെ ക​ണ്ണി​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്നു. ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ മി​ക്ക...
അ​ത്തോ​ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ആ​ത്മ​സു​ഹൃ​ത്ത്. വേ​ളൂ​ർ തോ​ട്ട​ത്തി​ൽ മീ​ത്ത​ൽ അ​നൂ​പ് (34) ആ​ണ് സു​ഹൃ​ത്തി​ന്റെ മ​ർ​ദ​ന​ത്തി​ൽ...
അ​ത്തോ​ളി: അ​ത്തോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ 10 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ റി​മാ​ൻ​ഡി​ലാ​യി. ഇ​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യി​രു​ന്നു ചു​മ​ത്തി​യ​ത്....
error: Content is protected !!