April 29, 2025

Life Style & Health

ബാ​ലു​ശ്ശേ​രി: ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് ടൂ​റി​സ്‌​റ്റ് കേ​ന്ദ്രം പാ​ത​യോ​ര​ത്ത് സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് റോ​ഡി​ൽ ക​രി​യാ​ത്തും​പാ​റ ബീ​ച്ച് മു​ത​ൽ തോ​ണി​ക്ക​ട​വ് വ​രെ​യു​ള്ള...
കൊ​ടി​യ​ത്തൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി മു​ഖേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം തൊ​ട്ടു​മു​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ള്ളി​ത്താ​ഴം...
കൊടിയത്തൂർ: എരിഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ദിൽഷ (10) പനി ബാധിച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ...
ആ​യ​ഞ്ചേ​രി: നി​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ മം​ഗ​ലാ​ട്ട് ക്വാ​റ​ന്റീ​ൻ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജാ​ഗ്ര​ത തു​ട​രും. നി​പ വൈ​റ​സ് രോ​ഗം വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ചു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ കൈ​പു​സ്ത​കം...
ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ 39കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​റു​വ​ണ്ണൂ​രും ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ന്റ്മെ​ന്റ് സോ​ണു​ക​ളാ​ക്കി ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി....
error: Content is protected !!