September 20, 2024

Kuttiady

​കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കടവത്തൂരിലെ ജവാദ്-ഫാത്തിമ ദന്മതികളുടെ മകനായ മെഹ്‍വാനാണ് മരിച്ചത്.
എ​ക​രൂ​ൽ: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ്​ ത​ക​ർ​ന്ന​തി​നൊ​പ്പം കു​ടി​വെ​ള്ള​വും മു​ട​ങ്ങി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ എ​സ്റ്റേ​റ്റ്മു​ക്ക്-​ക​രി​ന്തോ​റ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി...
കോഴിക്കോട്: നിപ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ഇതുവരേയും വന്നിട്ടില്ല എന്നാണ്...
കു​റ്റ്യാ​ടി: ടൗ​ണി​ലെ പ​ഴ​യ ഓ​വു​ക​ൾ പൊ​ളി​ച്ച ക​ല്ലു​ക​ളും മ​ണ്ണും കോ​ൺ​ക്രീ​റ്റ്​ വ​സ്​​തു​ക്ക​ളും ത​ള്ളി​യ​ത്​ സ്കൂ​ൾ​വ​ള​പ്പി​ൽ. ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എം.​ഐ.​യു.​പി സ്കൂ​ളി​ന്റെ ക​ളി​സ്ഥ​ലം...
കു​റ്റ്യാ​ടി: ത​ളീ​ക്ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മൂ​രി​പ്പാ​ലം എ​ട​കൂ​ട​ത്തി​ൽ ബ​ഷീ​റി​നെ (47) ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ ദി​വ​സം...
വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ...
പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന...
പ​യ്യോ​ളി: തി​ക്കോ​ടി​യ​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സ​മീ​പ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലും ക​വ​ർ​ച്ച. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ വി.​എ​ച്ച്.​എ​സ്.​സി ഓ​ഫി​സി​ന്റെ...
കുറ്റ്യാടി : കായക്കൊടിയിൽ ഐ.എൻ.എൽ. നേതാവിന്റെ വീട്ടുമുറ്റത്തെ രണ്ട് സ്കൂട്ടറുകൾ അഗ്നിക്കിരയായനിലയിൽ. വീടിനും കേടുപാട് സംഭവിച്ചു. ഐ.എൻ.എൽ. കുറ്റ്യാടി മേഖലാ ചെയർമാൻ ഇടക്കണ്ടി...
error: Content is protected !!