May 2, 2025

Crime

ബാ​ലു​ശ്ശേ​രി: 20 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ട് പ​റ​മ്പ് ജി​ഷ്ണു​വി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം.​ഡി.​എം.​എ...
കോ​ഴി​ക്കോ​ട്: ക​ളി​സ്ഥ​ല​ത്തു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ത​ട​വും പി​ഴ​യും. 2022 ജ​നു​വ​രി മൂ​ത​ൽ...
ഫറോക്ക്: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിലായി....
തി​രു​വ​മ്പാ​ടി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​വ​ണ​ൻ (32), ര​ഞ്ജു (42) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​മ്പാ​ടി പൊ​ലീ​സ്...
വ​ട​ക​ര: മം​ഗളൂരുവിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ചോ​മ്പാ​ല ഹാ​ർ​ബ​റി​ൽ​നി​ന്ന് മം​ഗ​ളൂരു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ലാ​പു​രം തോ​ട​ബ​ഗാ​ർ സ്വ​ദേ​ശി ധ​ർ​മ​പാ​ൽ...
വ​ട​ക​ര: ഗു​ഡ്സ് ഓ​ട്ടോ ഓ​ട്ടോ​യി​ൽ ഉ​ര​സിയതിന് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം.തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി സ്വ​ദേ​ശി...
error: Content is protected !!