എഴുത്തുകാരനും ഖുർആൻ വിവർത്തകനുമായ വി.വി.എ. ശുക്കൂർ നിര്യാതനായി. എസ്.ഐ.ഒ മുൻ അഖിലേന്ത്യാ ശൂറാ അംഗമായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. വളാഞ്ചേരി പൂക്കാട്ടിരിയിലായിരുന്നു താമസം....
Calicut News
പന്തീരാങ്കാവ്: പുലർച്ച വീടിനുള്ളിൽ കയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാല കവർന്നു. ഒളവണ്ണ പഞ്ചായത്ത് ഓഫിസിനു സമീപം പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരന്റെ...
കോഴിക്കോട്: രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ ബർദ്ദമൻ സ്വദേശി ബർക്കത്ത് സേഖിനെയാണ് (42) കോഴിക്കോട് സിറ്റി ഡാൻസഫും...
കുറ്റ്യാടി: പ്രമാദമായ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന് മൂന്നാണ്ട്. ഇരകളായ നാനൂറോളം പേർക്ക് ഇനിയും നീതി ലഭിച്ചില്ല. 2021 ആഗസ്റ്റിലാണ്...
താമരശ്ശേരി: താമരശ്ശേരിയിലെ നഗരവികസനത്തിനായി കൈകോർത്ത് വ്യാപാരികൾ. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ഹൈടെക് ബസ് വെയ്റ്റിങ് ഷെൽട്ടർ നിർമിച്ചാണ് കേരള വ്യാപാരി വ്യവസായി...
നാദാപുരം: ആരവങ്ങളും സന്ദർശക ബാഹുല്യവും കുറഞ്ഞ് സാധാരണ നിലയിലേക്ക് തിരിച്ച് വരുന്ന വിലങ്ങാട് ടൗണിൽ ഒരു കണക്കിലും പെടാത്ത മണിയെന്ന 50 കാരന്...
തിരുവമ്പാടി: ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രം നവീകരിക്കുന്നതിനായി പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് നീക്കി. പുതുതായി വിശ്രമ കേന്ദ്രവും സ്ത്രീകൾകൾക്ക് മുലയൂട്ടൽ കേന്ദ്രവും...
തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ കെട്ടിട നിർമാണത്തിനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന...
കുന്ദമംഗലം: ഒന്നര മാസം മുമ്പ് കട്ടാങ്ങൽ എൻ.ഐ.ടിക്ക് സമീപം റോഡരികിൽ തള്ളിയ മാലിന്യം ഒടുവിൽ നീക്കംചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതരാണ് മാലിന്യം നീക്കം...