April 29, 2025

Calicut News

സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86...
അത്തോളി∙ വിൽക്കാതെ ബാക്കിയായ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത തേടിയെത്തിയതിന്റെ ആഹ്ലാദത്തിൽ ഒരു ലോട്ടറി ഏജന്റ്. വേളൂർ ശ്രീഗംഗയിൽ എൻ.കെ. ഗംഗാധരനെയാണു വിൽക്കാത്ത ലോട്ടറിയുടെ...
പേരാമ്പ്ര: പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് കര്‍മ്മ സമിതിയുടെ മാതൃകയില്‍ , കക്കയം മുതുകാട് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് അധികാരികളോട്...
ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ 39കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​റു​വ​ണ്ണൂ​രും ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ന്റ്മെ​ന്റ് സോ​ണു​ക​ളാ​ക്കി ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി....
ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ കോഴിക്കോട്ടെ ലാന്‍ഡ്‌മാര്‍ക്ക് ബില്‍ഡേഴ്‌സിനെ അവരുടെ ഏതാനും പദ്ധതികള്‍ വില്ക്കുന്നതില്‍ നിന്നും കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ്...
error: Content is protected !!