ആശുപത്രിയിൽ വിവിധതസ്തികയിൽ ഒഴിവ്

ആശുപത്രിയിൽ വിവിധതസ്തികയിൽ   ഒഴിവ്

ഫറോക്ക് : താലൂക്കാശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഹോസ്പിറ്റൽ, അറ്റന്റർ, ക്ലീനിങ്‌ സ്റ്റാഫ്, ഡയാലിസിസ് ടെക്‌നിഷ്യൻ, എന്നീ താത്കാലികതസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 22-ന് അഞ്ചിനുമുമ്പായി ആശുപത്രി ഓഫീസിൽ ലഭിക്കണം. ഫോൺ 0495 2482513. 

https://calicutnews.in/search/

 

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!