രജിസ്‌ട്രേഷൻ പുതുക്കാം

രജിസ്‌ട്രേഷൻ പുതുക്കാം

താമരശ്ശേരി : താമരശ്ശേരി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത അധ്യാപകയോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റിയോടുകൂടി ഡിസംബർ 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. ഉദ്യോഗാർഥികൾ എൻ.ഒ.സി. സഹിതം നേരിട്ടോ, ചുമതലപ്പെടുത്തിയ ആൾ മുഖേനയോ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ഹാജരായി പ്രത്യേക പുതുക്കലിന് അപേക്ഷ സമർപ്പിക്കണം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!