അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കോഴിക്കോട് : സിവിൽ സ്റ്റേഷൻ ഗവ. യു.പി. സ്കൂളിൽ പി.ടി.എ. നടത്തുന്ന സ്റ്റാർ കിഡ്‌സ് പ്രീ സ്കൂളിൽ അധ്യാപിക, ഹെൽപ്പർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ഏപ്രിൽ അഞ്ചിന് രാവിലെ 10-ന് സ്കൂൾ ഹാളിൽ. ഫോൺ: 0495 2372037

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!