കോ​ൺ​ഗ്ര​സ് മാർച്ചിൽ കൊയിലാണ്ടിയിൽ ഉന്തും തള്ളും റോഡ് ഉപരോധവും

കോ​ൺ​ഗ്ര​സ് മാർച്ചിൽ  കൊയിലാണ്ടിയിൽ ഉന്തും തള്ളും റോഡ് ഉപരോധവും

പേ​രാ​മ്പ്ര: യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ പൊ​ലീ​സ് – ഡി.​വൈ.​എ​ഫ്.​ഐ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ.​പി.​സി.​സി അം​ഗം സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് കെ. ​മ​ധു​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ് വി.​ടി. സൂ​ര​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​വി. ദി​നേ​ശ​ൻ, ഷാ​ജു പൊ​ൻ​പ​റ, പി.​എ​സ്. സു​നി​ൽ കു​മാ​ർ, ഷി​ജു പു​ല്ലി​യോ​ട്ട്, പി.​എം. പ്ര​കാ​ശ​ൻ, ഇ.​പി. മു​ഹ​മ്മ​ദ്, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, കെ.​സി. ര​വീ​ന്ദ്ര​ൻ, ഇ.​ടി. സ​ത്യ​ൻ, പി.​സി. കു​ഞ്ഞ​മ്മ​ദ്, സി.​കെ. ബാ​ല​ൻ, രാ​ജ​ൻ. കെ ​പു​തി​യേ​ട​ത്ത്, അ​ശോ​ക​ൻ മു​തു​കാ​ട്, ബാ​ബു ത​ത്ത​ക്കാ​ട​ൻ, ഒ.​എം. രാ​ജ​ൻ, ഗീ​ത ക​ല്ലാ​യി, വി.​പി. സു​രേ​ഷ്, ബാ​ബു പ​ള്ളി​ക്കൂ​ടം, പി.​കെ. ശ്രീ​ധ​ര​ൻ, ഇ.​ടി. ഹ​മീ​ദ്, ഷി​ജു കെ. ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​യ്യോ​ളി: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സം​സ്ഥാ​ന ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ചു ന​ട​ത്തു​ന്ന ധൂ​ർ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൾ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ​യ്യോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് കെ.​പി.​സി.​സി മു​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ഐ. ​മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ്‌ കെ.​ടി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി മെം​ബ​ർ മ​ഠ​ത്തി​ൽ നാ​ണു മാ​സ്റ്റ​ർ, ഡി.​സി.​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ തി​ക്കോ​ടി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​എം. അ​ഷ്‌​റ​ഫ്‌, പു​ത്തു​ക്കാ​ട്ട് രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. ര​മേ​ശ​ൻ, പ​പ്പ​ൻ മൂ​ടാ​ടി, കെ.​ടി. സി​ന്ധു, ഇ.​കെ. ശീ​ത​ൾ​രാ​ജ്, ആ​ർ.​ടി. ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ത്തോ​ളി: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊ​ലീ​സും ഡി.​വൈ.​എ​ഫ്.​ഐ​യും ന​ട​ത്തു​ന്ന അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ അ​ത്തോ​ളി, ഉ​ള്ള്യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ അ​ത്തോ​ളി സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് ഉ​ദ്ഘാ​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ജൈ​സ​ൽ അ​ത്തോ​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി. ​ഗ​ണേ​ശ് ബാ​ബു, കെ.​കെ. സു​രേ​ഷ്, സു​നി​ൽ കൊ​ള​ക്കാ​ട്, സു​ധി​ൻ സു​രേ​ഷ്, ബി​ന്ദു രാ​ജ​ൻ, കൃ​ഷ്ണ​ൻ കൂ​വി​ൽ, രാ​ജേ​ഷ് കൂ​ടാ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി. ഹ​രി​ദാ​സ​ൻ, അ​ജി​ത് കു​മാ​ർ, ക​രു​മു​ണ്ടേ​രി, വി.​കെ. ര​മേ​ശ് ബാ​ബു, മോ​ഹ​ന​ൻ ക​വ​ല​യി​ൽ, രാ​ജേ​ഷ് കൂ​ട്ടാ​ക്കി​ൽ, താ​രി​ഖ് അ​ത്തോ​ളി, സ​തീ​ഷ് ക​ന്നൂ​ർ, എം.​സി. അ​നീ​ഷ്, അ​ജീ​ഷ് ഉ​ള്ള്യേ​രി, ടി. ​ഹ​രി​ദാ​സ​ൻ, മൂ​സ​ക്കോ​യ ക​ണ​യ​ങ്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ത്തോ​ളി ഹൈ​സ്കൂ​ളി​ന​ടു​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് വേ​ളൂ​ർ സ്കൂ​ളി​ന് മു​മ്പി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു.

ബാ​ലു​ശ്ശേ​രി: ജ​നാ​ധി​പ​ത്യ മാ​ര്‍ഗ​ത്തി​ല്‍ സ​മ​രം​ചെ​യ്യു​ന്ന കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ ത​ല്ലി​ച്ച​ത​ക്കു​ന്ന പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ബ്ലോ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ബാ​ലു​ശ്ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍ച്ച് ന​ട​ത്തി. മാ​ര്‍ച്ച് കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എം. വ​രു​ണ്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. വേ​ണു​ഗോ​പാ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ പി. ​മു​ര​ളീ​ധ​ര​ന്‍ ന​മ്പൂ​തി​രി, പി.​കെ. രം​ഗീ​ഷ് കു​മാ​ര്‍, വി.​ബി. വി​ജീ​ഷ്, ഇ.​ടി. ബി​നോ​യ്, വി.​സി. വി​ജ​യ​ന്‍, കെ.​കെ. നാ​സ​ര്‍, കെ.​സി. സു​രേ​ശ​ന്‍, അ​ഭി​ജി​ത്ത് ഉ​ണ്ണി​കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!