തേക്കുതടി ചില്ലറ വിൽപന

തേക്കുതടി ചില്ലറ വിൽപന

ഫറോക്ക് ∙ വനം വകുപ്പിന്റെ ചാലിയം ടിംബർ സെയിൽസ് ഡിപ്പോയിൽ തേക്കുതടികളുടെ ചില്ലറ വിൽപന ഡിസംബർ ഒന്നിന് തുടങ്ങും. വീട്ടാവശ്യത്തിന് 8 മീറ്റർ വരെ തേക്കുതടി എടുക്കാം. ആവശ്യക്കാർ വീടിന്റെ പെർമിറ്റ്, പ്ലാൻ എന്നിവയുടെ കോപ്പി, 200 രൂപയുടെ മുദ്രപ്പത്രം എന്നിവ ഹാജരാക്കണം. 8547602854.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!