സീനിയർ സിറ്റിസൺസ് ഫോറം കൺവെൻഷൻ

സീനിയർ സിറ്റിസൺസ് ഫോറം കൺവെൻഷൻ

രാമനാട്ടുകര : കേരള സീനിയർ സിറ്റിസൺസ് ഫോറം പുതുക്കോട് യൂണിറ്റ് കൺവെൻഷൻ നടത്തി. വാഴയൂർ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി.കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ വേണുഗോപാലൻ നമ്പ്യാർ, ഗ്രാമപ്പഞ്ചായത്ത്‌ മെമ്പർ വാസുദേവൻ, രാജേഷ്, പി.ടി. ഗോപാലൻകുട്ടി, വിശ്വൻ, ദേവകി വാരസ്യാർ, കെ.പി. ബാലകൃഷ്ണൻ, എ. ഭാസ്കരൻ, ടി. വാസു എന്നിവർ സംസാരിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!